Polit Bureau member MA Baby put a post in facebook encouraging Womem in Cinema Collective(WCC).
സിനിമയിലെ നടിമാരുടെ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവിനെ പിന്തുണച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. മലയാള സിനിമയിലെ പുരുഷാധിപത്യം മുമ്പെങ്ങുമില്ലാത്തവിധം ചോദ്യം ചെയ്യപ്പെടുകയാണിന്ന്. ഒരു യുവനടി ഹീനമായ ആക്രമണത്തിന് വിധേയമായതാണ് ഇന്നത്തെ സംഭവവികാസങ്ങള്‍ക്ക് കാരണം. സിനിമയ്ക്കും സിനിമാ താരങ്ങള്‍ക്കും സമൂഹത്തിലുള്ള സ്വാധീനം അത്ര വലുതാണ്.